Breaking...

9/recent/ticker-posts

Header Ads Widget

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശ ല്യ പ്പെ ടു ത്തിയ കേസിലെ പ്രതി അറസ്റ്റില്‍



പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് ന ഗ്ന ചിത്രങ്ങളും, വിഡിയോകളും വാങ്ങി ശ ല്യ പ്പെ ടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. വയനാട് സ്വദേശിയായ മുഹമ്മദ് അജ്മല്‍ എന്ന 22 കാരനാണ് അറസ്റ്റിലായത്. പാലായിലെ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് ചാറ്റിംഗിലൂടെ ശ ല്യം ചെയ്തത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെതുടര്‍ന്ന് പാലാ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ് പി ഷാജി ജോസ്, എസ്എച്ച്ഒ  കെ.പി ടോംസൺ, എസ്‌ഐമാരായ അഭിലാഷ്, ഷാജി സെബാസ്റ്റിയന്‍, എഎസ്‌ഐ സോജന്‍ ജോര്‍ജ്ജ്, ബിജു കെ തോമസ്, എസ്സിപിഒ ഷെറിന്‍ സ്റ്റീഫന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





Post a Comment

0 Comments