മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രമായ മരിയസദനത്തിന്റെ കഥ പറയുകയാണ് കാനാട്ടുപാറയിലെ കാലിത്തൊഴുത്ത് എന്ന പുസ്തകം. മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞുവച്ച സന്തോഷ് ജോസഫിന്റെ ആത്മകഥാരൂപത്തിലാണ് പുസ്തകം എഴുതിയിരിക്കുന്നത്. പുസ്തകത്തിന്റെ പ്രകാശനം ജഗതി ശ്രീകുമാര്‍ നിര്‍വ്വഹിച്ചു.




0 Comments