Breaking...

9/recent/ticker-posts

Header Ads Widget

ഡോ കെആര്‍ നാരായണന്റെ 16-ാം ചരമവാര്‍ഷികം ആചരിച്ചു



മുന്‍ രാഷ്ട്രപതി ഡോ കെആര്‍ നാരായണന്റെ 16-ാം ചരമവാര്‍ഷികം ആചരിച്ചു. ജന്‍മനാടായ ഉഴവൂര്‍ പെരുന്താനത്തെ സ്മൃതി മണ്ഡപത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടന്നു. പൂവത്തുങ്കലിലെ ശാന്തിഗിരി ആശ്രമത്തില്‍ നടന്ന അനുസ്മരണസമ്മേളനം തോമസ് ചാഴിക്കാടന്‍ എംപി ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments