Breaking...

9/recent/ticker-posts

Header Ads Widget

കേരളപ്പിറവിദിനത്തില്‍ കര്‍ഷകമോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.


കേരളപ്പിറവിദിനത്തില്‍ കര്‍ഷകമോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്  ലിജിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു.കര്‍ഷകമോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് കെ.വി നാരായണന്‍ അധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ നന്ദന്‍ നട്ടാശ്ശേരി, ബിനീഷ് ചൂണ്ടച്ചേരി, അഡ്വ നോബിള്‍ മാത്യു, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ലാല്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് രവീന്ദ്രനാഥ് വാകത്താനം, ബിജെപി നേതാക്കളായ എം ബി രാജഗോപാല്‍, കെപി ഭുവനേശ്വന്‍, വൈക്കം ബിജുകുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments