Breaking...

9/recent/ticker-posts

Header Ads Widget

നവംബര്‍ 1 കേരളപ്പിറവി ദിനമായി ആഘോഷിച്ചു.



നവംബര്‍ 1 കേരളപ്പിറവി ദിനമായി ആഘോഷിച്ചു. മലയാള ദിനമായി ആചരിക്കുന്ന നവംബര്‍ 1 ന് ഭരണഭാഷാ വാരാഘോഷത്തിനും തുടക്കമായി. ഐക്യകേരളം രൂപപ്പെട്ടതിന്റെ 65-ാം വാര്‍ഷികാഘോഷമാണ് നടന്നത്.






Post a Comment

0 Comments