Breaking...

9/recent/ticker-posts

Header Ads Widget

ഡോ കെ.ആര്‍ നാരായണന്റെ നവീകരിച്ച സ്മൃതി മണ്ഡപത്തിന്റെ സമര്‍പ്പണം നടന്നു



മുന്‍ രാഷ്ട്രപതി ഡോ കെ.ആര്‍ നാരായണന്റെ ജന്മനാടായ ഉഴവൂര്‍ പെരുന്താനത്ത് നവീകരിച്ച സ്മൃതി മണ്ഡപത്തിന്റെ സമര്‍പ്പണം നടന്നു. മന്ത്രി വി.എന്‍ വാസവന്‍ സ്മൃതി മണ്ഡപത്തിന്റെ സമര്‍പ്പണം നിര്‍വ്വഹിച്ചു.




Post a Comment

0 Comments