എംജി സര്‍വ്വകലാശാലയില്‍ ജാതി വിവേചനം ആരോപിച്ച് ഗവേഷക വിദ്യാര്‍ത്ഥിനിയുടെ നിരാഹാര സമരം 11ാം ദിവസവും തുടര്‍ന്നു. സിഎസ്ഡിഎസ് ദളിത് കോണ്‍ഗ്രസ് എന്നിവയടക്കമുള്ള സംഘടനകള്‍ വിദ്യാര്‍ത്ഥിനിക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് സമരപ്പന്തലിലേക്ക് മാര്‍ച്ച് നടത്തി.




0 Comments