Breaking...

9/recent/ticker-posts

Header Ads Widget

'ശൈലജ ടീച്ചര്‍ വിളിച്ച് സമരത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു'



ഗവര്‍ണര്‍ തന്നെ കേള്‍ക്കാന്‍ തയാറാകണമെന്ന് എം.ജി.സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ത്ഥി. ഗവര്‍ണര്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. ന്നാല്‍ കോട്ടയത്ത് വന്നിട്ടും ഗവര്‍ണര്‍ സമര പന്തലില്‍ വരാതിരുന്നത് ഖേദകരമാണ്. ഗവര്‍ണര്‍ തന്റെ പരാതി മനസിലാക്കണം. ഗവര്‍ണര്‍ നന്ദകുമാര്‍ കളരിക്കലിനെ വിശ്വസിച്ചിരിക്കുകയാണ്. ശൈലജ ടീച്ചര്‍ വിളിച്ച് സമരത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. സി പി എം ഇതിന് പിന്നില്‍ റോളുണ്ട്. ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ ഇപ്പോഴത്തെ മന്ത്രി വി. എന്‍ വാസവന്‍ നന്ദകുമാര്‍ കളരിക്കലിനായി ഇടപെട്ടു എന്നും പെണ്‍കുട്ടി പറഞ്ഞു.




Post a Comment

0 Comments