Breaking...

9/recent/ticker-posts

Header Ads Widget

മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് നിര്യാതനായി



ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ്‌  നിര്യാതനായി. രാമപുരം ചക്കാമ്പുഴ ചെറുനിലത്ത് സി. ടി അഗസ്റ്റിന്‍ (78) ആണ് ഞായറാഴ്ച രാവിലെ അന്തരിച്ചത്. കുറച്ചുനാളുകളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. സംസ്‌ക്കാരം ചൊവ്വാഴ്ച 10ന് ചക്കാമ്പുഴ ലൊരേത്തു മാതാ പള്ളി സെമിത്തേരിയില്‍. മക്കള്‍ -റോഷി, റീന ആക്കാട്ടു മുണ്ടയില്‍ അമ്പാറ, റിജേഷ്





Post a Comment

0 Comments