Breaking...

9/recent/ticker-posts

Header Ads Widget

പാലാ കെ എസ് ആര്‍ ടിസി ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ കേന്ദ്രം ശോച്യാവസ്ഥയില്‍.



പാലാ കെ എസ് ആര്‍ ടിസി ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ കേന്ദ്രം ശോച്യാവസ്ഥയില്‍. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും മെക്കാനിക്കുകള്‍ക്കും ജോലികഴിഞ്ഞ് വിശ്രമിക്കുന്നതിനുള്ള കേന്ദ്രമാണ് ശോചനീയാവസ്ഥയിലായത്. വിശ്രമ കേന്ദ്രത്തിന് സമീപത്തെ വെള്ളക്കെട്ട് കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണ്.




Post a Comment

0 Comments