Breaking...

9/recent/ticker-posts

Header Ads Widget

ചൊവ്വാഴ്ച ആരംഭിക്കാനിരുന്ന സമരം പിന്‍വലിച്ചു



സ്വകാര്യ ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നവംബര്‍ 18ന് മുന്‍പ് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മന്ത്രിയും ബസ് ഉടമകളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ചൊവ്വാഴ്ച ആരംഭിക്കാനിരുന്ന സമരം പിന്‍വലിച്ചു.




Post a Comment

0 Comments