കെ.എസ്.സി (എം) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും സാനിറ്റൈസര്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി, ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോജി തോമസിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു . മാത്യൂസ് കീകോലില്‍ അധ്യക്ഷനായിരുന്നു. കെ എസ് സി (എം) കോട്ടയം ജില്ലാ സെക്രട്ടറി ആദര്‍ശ് മാളിയേക്കല്‍, ജോയല്‍ പുളിക്കല്‍, തോമസ് ജോസഫ് , ജിസ്മി കാട്ടുകുന്നേല്‍, ബിബിന്‍ ബെന്നി, ആനന്ദ് എബ്രഹാം, പ്രദീപ് വലിയപറമ്പില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments