Breaking...

9/recent/ticker-posts

Header Ads Widget

സന്‍മനസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ചികിത്സാ സഹായവിതരണം



പാലാ സന്‍മനസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ചികിത്സാ സഹായവിതരണം നടത്തി. 101 കാന്‍സര്‍ രോഗികള്‍ക്കാണ് സഹായം നല്കിയത്. പാലാ തെക്കേക്കരയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം അധ്യക്ഷത വഹിച്ചു. നഗരസഭാ അംഗം വിസി പ്രിന്‍സ്, സന്‍മനസ് ജോര്‍ജ്ജ്, ജനമൈത്രി സിആര്‍ഒ സുദേവ്, ത്യേസ്യാമ്മ ജോസഫ്, ബാബു വെളുത്തേടത്ത് പറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments