Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയിലെ 912 സ്‌കൂളുകളിലും പ്രവേശനോത്സവം നടന്നു


കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയിലെ 912 സ്‌കൂളുകളിലും പ്രവേശനോത്സവം നടന്നു. ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്.




Post a Comment

0 Comments