Breaking...

9/recent/ticker-posts

Header Ads Widget

വ്രതവിശുദ്ധിയോടെ സ്‌കന്ദഷഷ്ഠി ആഘോഷം



വ്രതവിശുദ്ധിയോടെ സ്‌കന്ദഷഷ്ഠി ആഘോഷം നടന്നു. തുലാമാസത്തിലെ ഷഷ്ഠി ദിനത്തില്‍ നിരവധി ഭക്തര്‍ സ്‌കന്ദ ഷഷ്ഠി വ്രതാചരണത്തിന് തുടക്കമിട്ടു. കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.




Post a Comment

0 Comments