Breaking...

9/recent/ticker-posts

Header Ads Widget

സുബ്രഹ്മണ്യസ്വാമിയുടെ പ്രീതിക്കായി നടത്തുന്ന സ്‌കന്ദ ഷഷ്ഠി വ്രതാചരണം ചൊവ്വാഴ്ച നടക്കും



സുബ്രഹ്മണ്യസ്വാമിയുടെ  പ്രീതിക്കായി നടത്തുന്ന പ്രധാന ആചാരാനുഷ്ഠാനമായ സ്‌കന്ദ ഷഷ്ഠി വ്രതാചരണം ചൊവ്വാഴ്ച നടക്കും. തുലാമാസത്തിലെ സ്‌കന്ദഷഷ്ഠിയ്ക്കയി  കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.




Post a Comment

0 Comments