Breaking...

9/recent/ticker-posts

Header Ads Widget

വേഴങ്ങാനം ക്ഷേത്രത്തിലെ മോഷണം. പ്രതി പിടിയില്‍


ഭരണങ്ങാനം വേഴങ്ങാനം ശ്രീമഹാദേവ ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട്  പ്രതി പിടിയില്‍. പൂഞ്ഞാര്‍ സ്വദേശി പനച്ചിപ്പാറ സുരേഷ് ആണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ 21നാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. പോലീസ് തന്ത്രപരമായ നീക്കത്തിലൂടെയാണ് ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിയെ പിടികൂടിയത്.




Post a Comment

0 Comments