Breaking...

9/recent/ticker-posts

Header Ads Widget

കുടുംബാംഗങ്ങളോട് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഓണ്‍ലൈനില്‍ സംസാരിച്ചു


പാലായിലേയും കോട്ടയം ജില്ലയിലെ പല ഭാഗങ്ങളിലുമുള്ള ഉക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളോട്  കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഓണ്‍ലൈനില്‍ സംസാരിച്ചു. ആശങ്കകള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്നും എംബസി ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടുമെന്നും സുരക്ഷിതരായി എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും  മന്ത്രി ഉറപ്പു നല്‍കി. ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കന്‍, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്  ലിജിന്‍ ലാല്‍, ജന:സെക്രട്ടറി ജി അനീഷ് , മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി. മീനാഭവന്‍ തുടങ്ങിയവര്‍ മീറ്റിംഗില്‍ പങ്കെടുത്തു.



Post a Comment

0 Comments