Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ എഴുന്നെള്ളത്തിന് എത്തിച്ച ആനകള്‍ വിരണ്ടോടി



പാലാ പുലിയന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ എഴുന്നെള്ളത്തിന് എത്തിച്ച ആനകള്‍ വിരണ്ടോടിയത് പരിഭ്രാന്തിയ്ക്കിടയാക്കി.  കാളകുത്തി കണ്ണന്‍, ഉണ്ണിപ്പിള്ളി ഗണേഷ് എന്നീ ആനകളാണ് വിരണ്ടോടിയത്. റോഡിലൂടെ ഓടിയ കണ്ണനെ ഏറെ നേരത്തിന് ശേഷമാണ് പാപ്പാന്‍മാര്‍ തളച്ചത്.




Post a Comment

0 Comments