വാവ സുരേഷിന് വീട് നിര്‍മിച്ച് നല്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അഭയം ചാരിറ്റബിള്‍ സൊസൈറ്റിയാണ് വീട് നിര്‍മിച്ച് നല്കുന്നത്. മന്ത്രി വിഎന്‍ വാസവന്റെയും കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയുടെയും സാന്നിധ്യത്തിലായിരുന്നു നടപടിക്രമങ്ങള്‍.
0 Comments