Breaking...

9/recent/ticker-posts

Header Ads Widget

ലത മങ്കേഷ്‌കര്‍ ഓര്‍മയായി



ശ്രുതി മധുരമായ ഗാനങ്ങള്‍ ആലപിച്ച് ആസ്വാദക ഹൃദയങ്ങളില്‍ ഇടംപിടിച്ച ലത മങ്കേഷ്‌കര്‍ ഓര്‍മയായി. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. 30000-ത്തോളം ഗാനങ്ങളാണ് ലതാ മങ്കേഷ്‌കര്‍ ആലപിച്ചിട്ടുള്ളത്.




Post a Comment

0 Comments