Breaking...

9/recent/ticker-posts

Header Ads Widget

13-കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നാം പ്രതിയും അറസ്റ്റിലായി



കൊട്ടാരമറ്റത്ത് സ്വകാര്യ ബസിനുള്ളില്‍ 13-കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നാം പ്രതിയും അറസ്റ്റിലായി. ഏറ്റുമാനൂര്‍ വള്ളിക്കാട് നിരപ്പേല്‍ വിഷ്ണു മനോഹരനെയാണ് പാലാ സിഐയും സംഘവും അറസ്റ്റ് ചെയ്തത്.




Post a Comment

0 Comments