Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ റെയില്‍വേ മേല്‍പ്പാലം അടച്ചിട്ട് 3 വര്‍ഷത്തിലേറെ



മാഞ്ഞൂര്‍ റെയില്‍വേ മേല്‍പ്പാലം അടച്ചിട്ട് 3 വര്‍ഷത്തിലേറെയായി. മേല്‍പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് മേല്‍പ്പാലം തുറക്കാന്‍ സാധിക്കാത്തതിന് കാരണം.



Post a Comment

0 Comments