Breaking...

9/recent/ticker-posts

Header Ads Widget

ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഞായറാഴ്ചയും തുടര്‍ന്നു



ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഞായറാഴ്ചയും തുടര്‍ന്നു. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും അടഞ്ഞ് കിടന്നു. ബസുകള്‍ നിരത്തിലിറങ്ങിയില്ല. കര്‍ശന നിയന്ത്രണങ്ങള്‍ ജനങ്ങളെ വലച്ചു.




Post a Comment

0 Comments