ന്യൂനപക്ഷ വിശ്വാസങ്ങള്‍ ഹനിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് തോമസ് ചാഴിക്കാടന്‍ എംപി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് എംപി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത്. രാജ്യത്തെ ന്യൂനപനക്ഷങ്ങള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. സ്വാതന്ത്യവും സമത്വവും സാഹോദര്യവും നിലനിര്‍ത്താനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
0 Comments