നീറ്റ് പരീക്ഷയില്‍ 9-ാം റാങ്ക് നേടിയ ഉണ്ണി കല്‍പ്പറ്റ നാഗവനി ആദിവാസി കോളനിയ്ക്ക് അഭിമാനമാകുകയാണ്. ചെറുപ്പം മുതല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന ഉണ്ണി ബ്രില്യന്റ് കോളേജില്‍ പരിശീലനം നേടിയാണ് നീറ്റ് പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയത്. ബ്രില്യന്റ് കോളേജില്‍ ഉണ്ണിയ്ക്ക് പ്രവേശനം നേടാന്‍ സഹായിച്ച ഔസേപ്പച്ചന്‍ ഓടയ്ക്കലും ഉണ്ണിയുടെ നേട്ടത്തില്‍ ആഹ്ലാദത്തിലാണ്.
0 Comments