സംസ്ഥാനത്ത് കെ-റെയില്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. പദ്ധതി നടപ്പാക്കുമെന്നുറച്ച് സര്‍ക്കാരും, പദ്ധതി നടപ്പാകാന്‍ അനുവദിക്കില്ലന്നെ് പ്രതിപക്ഷവും പ്രഖ്യാപിച്ചതോടെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ നടന്നു. അധികൃതര്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിഞ്ഞുകൊണ്ടാണ് പലയിടത്തും, സമരങ്ങള്‍ നടന്നത്.





0 Comments