Breaking...

9/recent/ticker-posts

Header Ads Widget

വാഹനയാത്രികര്‍ക്ക് ബോധവല്‍ക്കരണവുമായി എന്‍സിസി നേവല്‍ വിംഗ്



റോഡപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വാഹനയാത്രികര്‍ക്ക് ബോധവല്‍ക്കരണവുമായി എന്‍സിസി നേവല്‍ വിംഗ്. പാലാ സെന്റ്‌തോമസ് കോളേജിലെ നേവല്‍ വിംഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലാ പോലീസിന്റെ സഹകരണത്തോടെയാണ് റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയത്.




Post a Comment

0 Comments