ദുരന്ത മുഖങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്ന ആപത് മിത്ര പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടി പാലായില്‍ നടന്നു. ദുരന്ത നിവാരണ അതോറിറ്റിയുടേയും, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസിന്റേയും ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കളക്ടര്‍ ഡോ പി.കെ ജയശ്രീ പരിശീലന പരിപാടിയുടെ ഉദ്ഘാാടനം നര്‍വ്വഹിച്ചു.





0 Comments