Breaking...

9/recent/ticker-posts

Header Ads Widget

കൈക്കുഞ്ഞുമായി ഓഫീസിലെത്തി ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍



കൈക്കുഞ്ഞുമായി ഓഫീസിലെത്തി കര്‍മനിരതയാവുകയാണ് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍. 3 മാസം പോലും പ്രായമാവാത്ത കുഞ്ഞിനെയുമെടുത്താണ് ആര്യാ രാജന്‍ ഓഫീസിലെത്തി ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നത്.




Post a Comment

0 Comments