Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ട ബൈക്കിലിടിച്ച് മറിഞ്ഞു



പാലാ പൊന്‍കുന്നം റോഡില്‍ നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ട ബൈക്കിലിടിച്ച് മറിഞ്ഞു. 5 അടി താഴ്ചയിലേയ്ക്കാണ് കാര്‍ മറിഞ്ഞത്. കാറിലുണ്ടായിരുന്ന 3 യാത്രക്കാരെ നിസാര പരിക്കുകളോടെ പാലാ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments