കൊഴുവനാല്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് ബാലസഭയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ബി രാജേഷ് നിര്‍വഹിച്ചു. യോഗത്തില്‍ വാര്‍ഡ് അംഗം പി.സി ജോസഫ് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗം കെആര്‍ ഗോപി, സിഡിഎസ് അംഗം ചിന്നമ്മ ജോസഫ്, ഡോ. ഉണ്ണിമോള്‍, അമ്പിളി ഇഎന്‍, വി.എം ഷൈലജ, ലതിക ഭാസ്‌കരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments