Breaking...

9/recent/ticker-posts

Header Ads Widget

ചിറക്കുളം മധുരം പൂങ്കാവനം പദ്ധതിയിലൂടെ നവീകരിക്കും



കാണക്കാരി പഞ്ചായത്തിലെ ചിറക്കുളം മധുരം പൂങ്കാവനം പദ്ധതിയിലൂടെ നവീകരിക്കും. പ്രദേശത്തെ ടൂറിസം കേന്ദ്രമായി ഉയര്‍ത്തുന്നതിനായി 4 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.




Post a Comment

0 Comments