Breaking...

9/recent/ticker-posts

Header Ads Widget

കെ.റെയിലിനെതിരെ ശക്തമായ ജനവികാരമാണ് ഉയരുന്നതെന്ന് കെ.സുരേന്ദ്രന്‍



കെ.റെയിലിനെതിരെ ശക്തമായ ജനവികാരമാണ് ഉയരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കെറെയില്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതിയെ സംസ്ഥാന സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ നയിക്കുന്ന കെറെയില്‍ വിരുദ്ധ പദയാത്ര മാടപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




Post a Comment

0 Comments