Breaking...

9/recent/ticker-posts

Header Ads Widget

ബസ് പണിമുടക്ക് രണ്ടാം ദിവസവും തുടര്‍ന്നു.



സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് രണ്ടാം ദിവസവും തുടര്‍ന്നു. വാര്‍ഷിക പരീക്ഷ നടക്കുന്ന  സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളാണ് പണിമുടക്കു മൂലം ഏറെ വലഞ്ഞത്. സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കാത്തതിനാല്‍ വരും ദിവസങ്ങളിലും പണിമുടക്ക് തുടരും.




Post a Comment

0 Comments