Breaking...

9/recent/ticker-posts

Header Ads Widget

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു



സംസ്ഥാനത്ത് 3 ദിസമായി തുടര്‍ന്നുവന്ന സ്വകാര്യ ബസ് സമരം  പിന്‍വലിച്ചു. ബസ് ഉടമകള്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രിയുമായും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം പിന്‍വലിച്ചത്.




Post a Comment

0 Comments