Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചുകയറി



നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചുകയറി. പാലാ അരുണാപുരത്ത്  എടിഎം കൗണ്ടറിന് സമീപമാണ് മൂന്നരയോടെ അപകടമുണ്ടായത്. പാലാ ഭാഗത്ത് നിന്നും എത്തിയ കാറാണ് അപകടത്തിനിടയാക്കിയത്. കാറിലുണ്ടായിരുന്ന 2 പേര്‍ക്ക് നിസാര പരിക്കേറ്റു.




Post a Comment

0 Comments