ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ യുഡിഎഫ്-ബിജെപി ഹര്‍ത്താല്‍. കെ-റെയില്‍ പദ്ധതിയുടെ കല്ലിടീല്‍ തടഞ്ഞവര്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കുന്നതുവരെ ശക്തമായ സമരം തുടരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു.





0 Comments