Breaking...

9/recent/ticker-posts

Header Ads Widget

സിറ്റിസണ്‍ ക്ലബ്ബ് സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറി പ്രവര്‍ത്തനം ആരംഭിച്ചു



56 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പാലായിലെ സിറ്റിസണ്‍ ക്ലബ്ബ് സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറി പ്രവര്‍ത്തനം ആരംഭിച്ചു. 1966-ല്‍ ആരംഭിച്ച ക്ലബ്ബിന് ചെത്തിമറ്റത്ത് സ്വന്തമായി വാങ്ങിയ 7 സെന്റ് സ്ഥലത്താണ് ഇരുനില മന്ദിരം നിര്‍മിച്ചത്. 6 മുറികളും കോണ്‍ഫറന്‍സ് ഹാളും കാര്‍ പാര്‍ക്കിംഗ് സൗകര്യവുമുള്ള ക്ലബ്ബ് മന്ദിരമാണ് നിര്‍മിച്ചത്. മാര്‍ച്ച് 27നാണ് ക്ലബ്ബ് പുതിയ മന്ദിരത്തിലേയ്ക്ക് മാറ്റിയത്.




Post a Comment

0 Comments