Breaking...

9/recent/ticker-posts

Header Ads Widget

ക്ഷേത്ര പരിസരവും ക്ഷേത്രവഴികളും ശുചീകരിച്ചു



മീനച്ചില്‍ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്ര പരിസരവും ക്ഷേത്രവഴികളും ശുചീകരിച്ചു. മീനഭരണി മഹോല്‍സവത്തിന് മുന്നോടിയായി വാര്‍ഡ് മെംബര്‍ അഡ്വ ഇഎം ബിനുവിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മുന്‍ മെംബര്‍മാരായ പിഎന്‍ ബിനു, കെഎസ് ജയന്‍, ശോഭന ശിവപ്രസാദ്, സന്നദ്ധ പ്രവര്‍ത്തകരായ ചന്ദ്രാജി വി.സി, സുബിന്‍ സതീശന്‍, കെആര്‍ രാജേഷ്, ഗോപി എംപി, അനൂപ് കെ വിശ്വംഭരന്‍, സൂരജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments