Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലയെ പ്ലാവ് ജില്ലയാക്കാന്‍ ജില്ലാ പഞ്ചായത്തും, ഗ്രീന്‍ വേള്‍ഡ്-ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷനും ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നു.



കോട്ടയം ജില്ലയെ പ്ലാവ് ജില്ലയാക്കാന്‍ ജില്ലാ പഞ്ചായത്തും, ഗ്രീന്‍ വേള്‍ഡ്-ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷനും ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നു. വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി പ്ലാവിന്‍ തൈകള്‍ 50% സബ്‌സിഡിയോടു കൂടി വിതരണം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മിയും, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് കുളങ്ങരയും പറഞ്ഞു.




Post a Comment

0 Comments