കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഡൗണ്‍ സിന്‍ഡ്രോം ദിനാചരണം തെള്ളകം ചൈതന്യയില്‍ നടന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് അദ്ധ്യക്ഷയായിരുന്നു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ സുനില്‍ പെരുമാനൂര്‍, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, കോട്ടയം നഗരസഭാംഗം ടി.സി റോയി, ഷൈല തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments