ഡി.വൈ.എഫ്.ഐ. കോട്ടയം ജില്ലാ സമ്മേളനം മാര്‍ച്ച് 22 മുതല്‍ 25 വരെ പാമ്പാടിയില്‍ നടക്കും. മാര്‍ച്ച് 23 ന് പ്രതിനിധി സമ്മേളനവും, 24ന് സെമിനാറും സമ്മേളനത്തോടനുന്ധിച്ച് നടക്കും. മാര്‍ച്ച് 25ന് നടക്കുന്ന പൊതു സമ്മേളനം മുന്‍ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും.





0 Comments