Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം- ഇടപ്പാടി - അയ്യമ്പാറയില്‍ പുതിയ കള്ളുഷാപ്പ് സ്ഥാപിക്കുവാനുള്ള നീക്കത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.



ഭരണങ്ങാനം ഇടപ്പാടി അയ്യമ്പാറയില്‍ പുതിയ കള്ളുഷാപ്പ് സ്ഥാപിക്കുവാനുള്ള നീക്കത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ജനവാസ കേന്ദ്രങ്ങളോടു ചേര്‍ന്ന് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപമാണ് കള്ള് ഷാപ്പ് സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. പ്രദേശത്ത് കള്ള് ഷാപ്പിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ എക്‌സൈസ് മന്ത്രിക്കും, ജില്ലാ കളക്ടര്‍ക്കും, എക്‌സൈസ് കമ്മീഷണര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കി. പഞ്ചായത്തംഗം ജോസ് അമ്പലമറ്റത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും നടന്നു.




Post a Comment

0 Comments