Breaking...

9/recent/ticker-posts

Header Ads Widget

അംഗന്‍വാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കണമെന്ന് രക്ഷിതാക്കള്‍



40 ലക്ഷം രൂപ ചിലവിട്ട് കെട്ടിടം നിര്‍മിച്ചെങ്കിലും 2000 രൂപ വാടക നല്‍കി പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് ഏറ്റുമാനൂര്‍ നഗരസഭ 35-ാം വാര്‍ഡിലെ  അംഗന്‍വാടി. എംഎല്‍എ യായിരുന്നു സുരേഷ് കുറുപ്പിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ്  അംഗന്‍വാടിക്കും, എസ്.പി പിള്ള സ്മാരക വായനശാലക്കും കെട്ടിടം നിര്‍മ്മിച്ചിരുന്നത്. അംഗന്‍വാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments