Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ തിരുവുത്സവത്തിന് കൊടിയിറങ്ങി.



ഏറ്റുമാനൂര്‍ തിരുവുത്സവത്തിന് കൊടിയിറങ്ങി. ആറാടിയെത്തിയ ഏറ്റുമാനൂരപ്പന് ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടെയാണ് എതിരേല്‍പ്പ് നല്‍കിയത്. ഭക്ത സഹസ്രങ്ങളാണ് ആറാട്ട് എതിരേല്‍പ്പും, കൊടിയിറക്കും ദര്‍ശിക്കാന്‍ ക്ഷേത്രത്തിലെത്തിയത്.




Post a Comment

0 Comments