മണര്‍കാട് - പട്ടിത്താനം ബൈപാസ് റോഡിന്റെ 3-ാം ഘട്ട നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന പാറകണ്ടം മുതല്‍ പട്ടിത്താനം വരെയുള്ള പ്രദേശത്ത് പൊടിശല്യം രൂക്ഷമാകുന്നു. മണ്ണിട്ടുയര്‍ത്തിയ റോഡിലൂടെ ഭാരവാഹനങ്ങള്‍ ഓടുന്നതോടെയാണ് പൊടി പടരുന്നത്. റോഡിനിരുവശവും താമസിക്കുന്ന കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലാവുന്നത്.




0 Comments