Breaking...

9/recent/ticker-posts

Header Ads Widget

നിര്‍ധന കുടുംബത്തിന് നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ കുടിവെള്ളം എത്തിച്ചു നല്‍കി.



ഏറ്റുമാനൂര്‍ നഗരസഭയിലെ 33-ാം വാര്‍ഡില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തിന് നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ കുടിവെള്ളം എത്തിച്ചു നല്‍കി. വാലുതുണ്ടത്തില്‍ ഉഷാ രാജുവിനാണ് കൗണ്‍സിലര്‍ രശ്മി ശ്യാമിന്റെ നേതൃത്വത്തില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് ശുദ്ധജലമെത്തിച്ചത്. പടിഞ്ഞാറെനട കുടിവെള്ള പദ്ധതിയില്‍ നിന്നാണ് ഇവര്‍ക്ക് ജലം ലഭിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പൈപ്പ് ലൈന്‍ ഇടാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് രശ്മി ശ്യാമിന്റെ നേതൃത്വത്തില്‍ തുക സ്വരൂപിച്ച് പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് ശുദ്ധജലമെത്തിച്ചത്.




Post a Comment

0 Comments