ഏറ്റുമാനൂര്‍ ഗവ ഐ.ടി.ഐ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സഹവാസ ക്യാമ്പിന് തുടക്കമായി. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല ഉദ്ഘാടനം ചെയ്തു. ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിംഗ് സാമ്രാജ് അദ്ധ്യക്ഷനായിരുന്നു. ഐ.ടി.ഐ വൈസ് പ്രിന്‍സിപ്പല്‍ സന്തോഷ് കുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ രമ്യ നായര്‍, കെ.ആര്‍ ജിമോന്‍, എം.പി ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. മാസ് മീഡിയ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പും നടന്നു.





0 Comments