Breaking...

9/recent/ticker-posts

Header Ads Widget

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക് മേശ, കസേര തുടങ്ങിയ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.



ഏറ്റുമാനൂര്‍ നഗരസഭ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക് മേശ, കസേര തുടങ്ങിയ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.എസ്.സി-എസ്.റ്റി വിഭാഗത്തിലെ വൃദ്ധജനങ്ങള്‍ക്കായി കട്ടിലുകളുടെ വിതരണവും നടന്നു. നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുനിതാ വിനീഷ് അദ്ധ്യക്ഷയായിരുന്നു. വി.എസ് വിശ്വനാഥ്, വിജി ചാവറ, അജിതാ ഷാജി, വിബീഷ്, ബിന്ദു കറുത്തേടം തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments